പത്തനംതിട്ട ജില്ലയില്‍ ഇന്ന് 826 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍  ഇന്ന് 826  പേര്‍ക്ക് കോവിഡ്  19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ്സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 825 പേര്‍  സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:

1 അടൂര്‍             14
2 പന്തളം            27
3 പത്തനംതിട്ട    38
4 തിരുവല്ല          31
5 ആനിക്കാട്       1
6 ആറന്‍മുള        19
7 അരുവാപ്പുലം   12
8 അയിരൂര്‍           2
9 ചെന്നീര്‍ക്കര      4
10 ചെറുകോല്‍     6
11 ചിറ്റാര്‍             48
12 ഏറത്ത്            21
13 ഇലന്തൂര്‍           33
14 ഏനാദിമംഗലം  12
15 ഇരവിപേരൂര്‍      2
16 ഏഴംകുളം         26
17 എഴുമറ്റൂര്‍           7
18 കടമ്പനാട്         20
19 കടപ്ര                 5
20 കലഞ്ഞൂര്‍        22
21 കല്ലൂപ്പാറ           3
22 കവിയൂര്‍           5
23 കൊടുമണ്‍       28
24 കോയിപ്രം       27
25 കോന്നി            27
26 കൊറ്റനാട്        14
27 കോട്ടാങ്ങല്‍      2
28 കോഴഞ്ചേരി      1
29 കുളനട             13
30 കുന്നന്താനം      23
31 കുറ്റൂര്‍                9
32 മലയാലപ്പുഴ       6
33 മല്ലപ്പള്ളി             3
34 മല്ലപ്പുഴശേരി       1
35 മെഴുവേലി          0
36 മൈലപ്ര              2
37 നാറാണംമൂഴി     12
38 നാരങ്ങാനം          1
39 നെടുമ്പ്രം            10
40 നിരണം               1
41 ഓമല്ലൂര്‍              12
42 പള്ളിക്കല്‍           52
43 പന്തളം തെക്കേക്കര   51
44 പെരിങ്ങര                 20
45 പ്രമാടം                     14
46 പുറമറ്റം                      5
47 റാന്നി                         5
48 റാന്നി- പഴവങ്ങാടി   22
49 റാന്നി- അങ്ങാടി        13
50 റാന്നി-പെരുനാട്         13
51 സീതത്തോട്               8
52 തണ്ണിത്തോട്               1
53 തോട്ടപ്പുഴശേരി           2
54 തുമ്പമണ്‍                     5
55 വടശേരിക്കര             14
56 വള്ളിക്കോട്              44
57 വെച്ചൂച്ചിറ                   7

ജില്ലയില്‍ ഇതുവരെ 170781 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 163195 പേര്‍ സമ്പര്‍ക്കം മൂലം   കോവിഡ്   സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ നാലു പേരുടെ   മരണം റിപ്പോര്‍ട്ട്  ചെയ്തു.

1. കടപ്ര സ്വദേശി (78 )  17.09.2021ന്  പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
2. തോട്ടപ്പുഴശേരി   സ്വദേശി (74 ) 17.09.2021ന്  പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
3. കോന്നി സ്വദേശി (85) 17.09.2021ന്   സ്വവസതിയില്‍ വച്ച് മരണമടഞ്ഞു
4. റാന്നി അങ്ങാടി സ്വദേശി (86 ) 18.09.2021ന്  സ്വവസതിയില്‍ വച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 760 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ  എണ്ണം 160874 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8857 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8597 പേര്‍ ജില്ലയിലും 260 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍   ആകെ 13023 പേര്‍  നിരീക്ഷണത്തില്‍ ഉണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 2847 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2531 സാമ്പിളുകളുടെ  ഫലം  ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക്  0.41 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...

ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

0
കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന...