കോ​ഴ​ഞ്ചേ​രി​യി​ലെ ഹാ​ന്‍റെ​ക്സ് ഷോ​റൂം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ ന​ട​പ​ടി​ക​ളാ​യി‌

For full experience, Download our mobile application:
Get it on Google Play

കോ​ഴ​ഞ്ചേ​രി: 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തേ തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടി​യ കോ​ഴ​ഞ്ചേ​രി​യി​ലെ ഹാ​ന്‍റെ​ക്സ് ഷോ​റൂം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ ന​ട​പ​ടി​ക​ളാ​യി. ‌അ​നി​ശ്ചി​ത​മാ​യി പൂ​ട്ടി​യി​ട്ടി​രു​ന്ന ഹാ​ന്‍റ​ക്സ് ഷോ​റൂം തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജെ​റി മാ​ത്യു സാം 2019 ​ല്‍ മ​ന്ത്രി ഇ. ​പി. ജ​യ​രാ​ജ​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്ന​തി​നേ തു​ട​ർ​ന്നാ​ണ് ഷോ​റൂം പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി തു​റ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.‌

ഡി​പ്പോ​യി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് തു​ണി​ത്ത​ര​ങ്ങ​ള്‍, കം​പ്യൂ​ട്ട​ര്‍, ഫ​ര്‍​ണീച്ച​റു​ക​ള്‍, അ​ല​മാ​ര​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ന​ശി​ച്ചു​പോ​യി​രു​ന്നു. കൂ​ടാ​തെ ഡി​പ്പോ മാ​നേ​ജ​ര്‍ പ​ദ​വി വ​ഹി​ച്ചി​രു​ന്ന വി.​ പി.അ​നി​ല​ കു​മാ​രി സ​ർ​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അതിനാല്‍ നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി തുറക്കാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടന്നു വരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...