കോഴിക്കോട്  മെഡിക്കൽ കോളേജില്‍ വരാന്തയിൽ കിടക്കുന്ന രോഗികളെ ഉടൻ മാറ്റും ; ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട്  മെഡിക്കൽ കോളേജില്‍  വരാന്തയിൽ കിടക്കുന്ന രോഗികളെ ഉടൻ മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ജനറൽ മെഡിസൻ വിഭാഗത്തിലെ രോഗികൾക്കാണ് തറയിൽ കിടക്കേണ്ടി വന്നത്. മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. അത്യാഹിത വിഭാഗം പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നതിലൂടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് മന്ത്രി അറിയിച്ചു. പുതിയ ബ്ലോക്കിന്‍റെ  നിർമാണം 99 ശതമാനവും പൂർത്തിയായതായി മന്ത്രി അറിയിച്ചു. ഈ ബ്ലോക്കിലേക്ക് ജീവനക്കാരെയും ഉടൻ തന്നെ നിയമിക്കുമെന്നും വീണ ജോർജ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...