തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ അടുത്ത ദിവസങ്ങളിലായി ശക്തമായ മഴ പ്രവചനം വന്നിരിക്കുന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ കൂടി ഇന്ന് വൈകിട്ട് ആറ് മണിക്ക് മുമ്പ് തുറക്കും. രണ്ട് ഷട്ടറുകള്‍ നേരത്തേ തുറന്നിരുന്നു. ചാലക്കുടിപ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ കൂടി ഇന്ന് തുറക്കും
RECENT NEWS
Advertisment




























