ക​ണ്ണൂ​രി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ ട്രാ​വ​ല​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ ട്രാ​വ​ല​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. കാ​ഞ്ഞി​രോ​ട് സ്വ​ദേ​ശി അ​ഭി​ലാ​ഷി​ന്റെ ട്രാ​വ​ല​റാ​ണ് സ​മ​ര​ക്കാ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്. ‌എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​നം ത​ട​ഞ്ഞു നി​ര്‍​ത്തി​യാ​ണ് സ​മ​രാ​നു​കൂ​ലി​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ വാ​ഹ​ന​ത്തി​ന്റെ ചി​ല്ല് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. സ​മ​ര​ക്കാ​ര്‍ മാ​ര​കാ​യു​ധ​ങ്ങ​ളും വ​ടി​യു​മാ​യി വ​ഴി​യി​ല്‍ കാ​ത്തു നി​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് അ​ഭി​ലാ​ഷ് പ​റ​ഞ്ഞു. പോ​ലീ​സ് വരുമ്പോള്‍ വ​ഴി​യി​ല്‍ നി​ന്നും മാ​റി നി​ല്‍​ക്കു​ന്ന സം​ഘം പോലീസ് കടന്നുപോകുന്നതോടെ  സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് നേ​രെ വ്യാ​പ​കമായ അ​ക്ര​മ​ണ​മാ​ണ് അ​ഴി​ച്ചു വി​ടു​ന്ന​തെ​ന്ന് അ​ഭി​ലാ​ഷ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...