Monday, April 1, 2024 10:42 am

പ്രശ്‌നങ്ങളൊന്നുമില്ല , സ്ഥാനാര്‍ത്ഥി പട്ടിക ഒരാഴ്ചയ്ക്കകം : പികെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഒരാഴ്ചയ്ക്കകമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന് ശേഷമാണ് പികെ കുഞ്ഞാലിക്കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം.

Lok Sabha Elections 2024 - Kerala

‘യുഡിഎഫുമായി നടത്തിയ ചര്‍ച്ച ഇന്നാണ് പൂര്‍ണമായി വിലയിരുത്തിയത്. യൂത്ത് ലീഗ് നേതാക്കളും യോഗത്തിനുണ്ടായിരുന്നു. കാസര്‍ക്കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലാ, മണ്ഡലം നേതാക്കളുടെ യോഗം ശനിയാഴ്ച നടക്കും. അതിനു ശേഷമാകും പ്രഖ്യാപനം’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവൻവണ്ടൂർ ഗുരുദേവ ശ്രീഭദ്രകാളീ ദേവീക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു

0
ചെങ്ങന്നൂർ : തിരുവൻവണ്ടൂർ ഗുരുദേവ ശ്രീഭദ്രകാളീ ദേവീക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു....

പന്തളം മങ്ങാരം കരണ്ടയിൽ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാ​നയജ്ഞത്തിന് നാലിന്...

0
പന്തളം : മങ്ങാരം കരണ്ടയിൽ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ...

അഞ്ചുരുളിയിൽ കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി ; വൻ ദുരൂഹത

0
ഇടുക്കി: അഞ്ചുരുളിയിൽ കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച്ച രാത്രിയോടെയാണ്...

കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നാല്പതാമത് അഖിലഭാരത ഭാഗവത മഹാസത്രത്തിന് തുടക്കമായി

0
തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നാല്പതാമത് അഖിലഭാരത ഭാഗവത മഹാസത്രത്തിന്...