പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ പ്ലാച്ചേരിയില്‍ വാഹനാപകടം

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ പ്ലാച്ചേരിയില്‍ വാഹനാപകടം പതിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നു വൈകീട്ട് പിക്കപ്പ് വാനിനു പിന്നില്‍ ഇരുചക്ര വാഹനമിടിച്ചതാണ് അവസാന സംഭവം. റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചതില്‍ പിന്നെ വാഹനങ്ങള്‍ അമിത വേഗതയിലാണ് ഇതു വഴി കടന്നു പോകുന്നത്. അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ എരുമേലി ഭാഗത്തേക്കു തിരിയുമ്പോഴാണ് കൂടുതല്‍ അപകടവും സംഭവിച്ചിരിക്കുന്നത്. റാന്നിയില്‍ നിന്നെത്തിയതാണ് ഇരുവാഹനങ്ങളും. സിഗ്നല്‍ ഇട്ട് വലത്തേക്കു തിരിഞ്ഞ ബൈക്കില്‍ പിന്നാലെ അമിത വേഗതയിലെത്തിയ പിക്കപ്പ് ഇടിച്ചു തെറിപ്പിക്കുകയാണുണ്ടായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അടിയിന്തര...

0
ആലപ്പുഴ: പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന...

കെ എസ് ആർ ടി സി ‘പിങ്ക് ബസ്’ എന്ന പേരിൽ ലേഡീസ് ഒൺലി...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ്...

രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത്

0
തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ...

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...