ഭാര്യ പീഡിപ്പിച്ചാല്‍ എവിടെ പോകും ; ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് ഹര്‍ജി

For full experience, Download our mobile application:
Get it on Google Play

ദില്ലി; രാജ്യത്ത് പുരുഷന്മാര്‍ക്കായി ദേശീയ കമ്മീഷന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യ പോലുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കണമെന്നാണ് ആവശ്യം. അഭിഭാഷകനായ മഹേഷ് കുമാര്‍ തിവാരിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. മഹേഷ് കുമാര്‍ തിവാരി സമര്‍പ്പിച്ച ഹര്‍ജിയില്‍, 2021 ല്‍ രാജ്യത്തുടനീളം 1,64,033 പേര്‍ ആത്മഹത്യ ചെയ്തുവെന്ന് അവകാശപ്പെടുന്നു.

ഇവരില്‍ 81,063 പേര്‍ വിവാഹിതരായ പുരുഷന്മാരും 28,680 പേര്‍ വിവാഹിതരായ സ്ത്രീകളുമാണ്. 2021ല്‍ 33.2 ശതമാനം പുരുഷന്‍മാരും കുടുംബപ്രശ്നങ്ങള്‍ കാരണവും 4.8 ശതമാനം പേര്‍ വിവാഹ സംബന്ധമായ പ്രശ്നങ്ങളാലും ജീവിതം അവസാനിപ്പിച്ചു. ഈ വര്‍ഷം ആകെ 1,18,979 പുരുഷന്‍മാര്‍ ആത്മഹത്യ ചെയ്തു. വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യാ പ്രശ്നം കൈകാര്യം ചെയ്യാനും ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന പുരുഷന്മാരുടെ പരാതികള്‍ സ്വീകരിക്കാനും ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...