13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സഹപാഠിയുടെ അച്ഛന്‍ പോക്സോ പ്രകാരം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വിതുര : 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു. വിതുര മരുതാമല മക്കി ക്ഷേത്രത്തിനുസമീപം ആര്‍.എസ് ഭവനില്‍ ഷിജു (41) ആണ് പിടിയിലായത്. ഷിജുവിന്റെ മകളും പെണ്‍കുട്ടിയും ഒരുമിച്ചാണ് പഠിക്കുന്നത്. കൂട്ടുകാരിയെ കാണാന്‍ വീട്ടില്‍ ചെന്നപ്പോഴാണ് ഷിജു പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

സംഭവം പെണ്‍കുട്ടി സ്കൂളിലെ അദ്ധ്യാപികയോട് പറയുകയും സ്കൂളില്‍ നിന്ന് ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയുമായിരുന്നു. വിതുര സിഐ എസ്.ശ്രീജിത്ത്, എസ്ഐമാരായ വിനോദ്, സതികുമാര്‍, എഎസ്ഐ പത്മരാജ്, എസ് സി.പി.ഒമാരായ രാംകുമാര്‍, ഷിബു എന്നിവര്‍ ചേര്‍ന്നാണ് ഷിജുവിനെ അറസ്റ്റുചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...