മദ്യക്കുപ്പി വലിച്ചെറിയാന്‍ പോലീസ് ആവശ്യപ്പെട്ടു ; സംഭവത്തില്‍ പരാതിയില്ല : സ്റ്റീഫന്‍ ആസ്ബെര്‍ഗ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മദ്യക്കുപ്പികൾ വലിച്ചെറിയാൻ പോലീസ് ആവശ്യപ്പെട്ടതായി സ്റ്റീഫൻ ആസ്ബെർഗ് പറഞ്ഞു. ബില്ലില്ലാതെ മദ്യക്കുപ്പികൾ കൊണ്ടുപോകാൻ പാടില്ലെന്നും അവ ഉപേക്ഷിക്കാനുമാണ് ആവശ്യപ്പെട്ടത്. കുപ്പികൾ പാറമടയിലേക്ക് വലിച്ചെറിയാൻ പറഞ്ഞു. രണ്ടുകുപ്പികളിലെ മദ്യം ഒഴുക്കിയപ്പോൾ മൂന്നാമത്തെ കുപ്പി കൊണ്ടുപൊയ്ക്കൊള്ളാൻ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് എസ്.ഐ.യെ സസ്പെൻഡ് ചെയ്തത് അറിഞ്ഞത്. മന്ത്രി ശിവൻകുട്ടി ഫോണിൽ വിളിച്ച് നേരിട്ട ബുദ്ധിമുട്ടിൽ വിഷമമുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. മന്ത്രിമന്ദിരത്തിലെത്തി നേരിട്ട ബുദ്ധിമുട്ടുകൾ അറിയിച്ചു. സംഭവത്തിൽ പരാതിയില്ലെന്നും പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യേണ്ടിയിരുന്നില്ലെന്നും ആസ്ബെർഗ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധം ഫലം കണ്ടു ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.രാജിക്കത്ത്...

കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല

0
തിരുവനന്തപുരം: കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര...

കനത്ത മഴ ; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത...

കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ മോഷണം : ഓട്ടോറിക്ഷയില്‍ നിന്നും പണവും രേഖകളും...

0
കോന്നി : കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും...