അവഞ്ചേഴ്‌സ് ; എൻ എസ് ജി മാതൃകയിൽ കേരളാ പോലീസിന് പുതിയ കമാൻഡോ സംഘം വരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇനി മുതല്‍ നഗര പ്രദേശങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന സുരക്ഷാ സാഹചര്യങ്ങള്‍ നേരിടാന്‍ കമാന്‍ഡോ സംഘത്തെ രൂപീകരിച്ച്‌ കേരള പോലീസ്. ചുമതലകള്‍ അത്യാവശ്യഘട്ടമനുസരിച്ച്‌ നല്‍കാനും സാധ്യത. അവഞ്ചേഴ്‌സ് എന്ന പേരിലാണ് കമാന്‍ഡോ സംഘം ഇറങ്ങുന്നത്. എന്‍.എസ്.ജി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സംഘം ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്‍പ്പടെ ഏറ്റെടുക്കും.

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തരവകുപ്പിന് ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. ഭീകരവാദ ആക്രമണങ്ങള്‍ മുതല്‍ ഗുണ്ടാ ആക്രമണങ്ങള്‍ വരെ നേരിടുന്ന ചുമതല അവഞ്ചേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന കമാന്‍ഡോ സംഘത്തിന് നല്‍കും.അവഞ്ചേഴ്‌സ് രൂപീകരിച്ച നടപടിക്ക് സാധുത തേടി സംസ്ഥാന പോലീസ് മേധാവി ആഭ്യന്തരവകുപ്പിന് കത്ത് നല്‍കി. സര്‍ക്കാര്‍ ഉത്തരവിറങ്ങിയാലുടന്‍ സെക്രട്ടറിയേറ്റിന്റെ സുരക്ഷയ്ക്കും അവഞ്ചേഴ്‌സിനെ വിന്യസിച്ചേക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...