കുറിയന്നൂരില്‍ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : കുറിയന്നൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാറക്കാലയില്‍ വീട്ടില്‍ ഏലിയാമ്മ ഷാജി (48) ആണ് ആത്മഹത്യ ചെയ്തത്.  വീടിനുള്ളില്‍ വെച്ച് ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വീട്ടുകാര്‍ സംഭവം കാണുകയും തീ അണച്ച ശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു. ഭര്‍ത്താവും മകനുമായിരുന്നു ഏലിയാമ്മയ്ക്ക് ഒപ്പം താമസിച്ചിരുന്നത്. വീട്ടമ്മയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി പറയപ്പെടുന്നു. സംഭവത്തില്‍ കോയിപ്രം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാലിന്യക്കൂമ്പാരമായി തിരുവല്ല റയില്‍വേ മേല്‍പ്പാലം

0
തിരുവല്ല: മാർത്തോമ്മാ അക്കാദമി - ആമല്ലൂർ റോഡിലെ റെയിൽവേ മേൽപ്പാലം മാലിന്യ...

ഓവര്‍ ലോഡും പൊട്ടാറായ ടയറുകളുമായി അടൂരില്‍ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍

0
അടൂര്‍ : പൊട്ടാറായ ടയറുകളുമായി പാറയും മണ്ണും കയറ്റി തിരക്കുള്ള അടൂര്‍ നഗരത്തിലൂടെ ...

കരിമണല്‍ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങളെ ആകെ അണിനിരത്തി...

0
തിരുവനന്തപുരം: കേരള തീരത്തെ അമൂല്യമായ കരിമണല്‍ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന...

ഗവിയില്‍ യുവതി കൊലചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണം ; മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി അഡ്വ.കെ.യു...

0
കോന്നി: ഗവിയിലെ അങ്കണവാടി ജീവനക്കാരിയായ മേനക ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട...