മുഖ്യമന്ത്രി അറിഞ്ഞില്ലായിരിക്കും ? കൊവിഡ് ഡ്യൂട്ടിക്കിടയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ അജീഷ് പോളിന്റെ ചികിത്സയ്ക്കായി കുടുംബം ബുദ്ധിമുട്ടുന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കൊവിഡ് ഡ്യൂട്ടിക്കിടയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ അജീഷ് പോളിന്റെ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായം തേടി കുടുംബം. ഇടുക്കി മറയൂരിലാണ് സംഭവം. ലോക്ക് ഡൗണ്‍ പരിശോധനയ്ക്കിടെ മാസ്‌ക്ക് വെയ്ക്കാത്തത് ചോദ്യം ചെയ്ത അജീഷിജിനെ മറയൂര്‍ സ്വദേശി സുലൈമാന്‍ കല്ലുവെച്ച്‌ തലയ്ക്കടിക്കുകയായിരുന്നു. തലയോട്ടിക്ക് പരുക്കേറ്റ അജീഷ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നീരിക്ഷണത്തിലാണ്.

ദീര്‍ഘനാള്‍ ചികിത്സ തുടരേണ്ടിവരുമെന്നതിനാല്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അജീഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശാസ്ത്രക്രിയ നടത്തി. ഇപ്പോഴും നീരിക്ഷണത്തിലാണ്. പോലീസ് അസോസിയേഷന്റെ സഹായത്തിലാണ് ആശുപത്രി ചെലവുകള്‍ നടക്കുന്നത്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പരിശോധനയ്ക്കിടെ പോലീസുകാര്‍ക്ക് നേരെ ഇതിന് മുമ്പും ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...