തമിഴ്​നാട്ടില്‍ ലോക്ക്‌​ഡൗണ്‍ ജൂണ്‍ 14വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കോവിഡ്​ രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്​നാട്ടില്‍ ലോക്​ഡൗണ്‍ ജൂണ്‍ 14വരെ നീട്ടി. മുഖ്യമ​ന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചതാണ്​ ഇക്കാര്യം.  കഴിഞ്ഞദിവസം മുഖ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ്​ ലോക്​ഡൗണ്‍ നീട്ടാന്‍ തീരുമാനമെടുത്തത്​.

ലോക്​ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്​ഥാനത്ത്​ ചില ഇളവുകള്‍ അനുവദിക്കും. അതേസമയം പോസിറ്റിവിറ്റി ഉയര്‍ന്ന ജില്ലകളില്‍ നിയന്ത്രണം തുടരും. കോയമ്പത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, ഈറോഡ്​, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവരുര്‍, നാഗപട്ടണം, മയിലാടുതുറ എന്നീ ജില്ലകളിലാണ്​ നിയന്ത്രണം കടുപ്പിക്കുക. തുടര്‍ച്ചയായ 11ാം ദിവസവും തമിഴ്​നാട്ടില്‍ 450 ന്​ മുകളില്‍ കോവിഡ്​ മരണം റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. വെള്ളിയാഴ്ച 463 കോവിഡ്​ മരണമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. പുതുതായി 22,651 പേര്‍ക്ക്​ രോഗം സ്ഥിരീകരിക്കുകയും ചെയ്​തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...