വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പോത്തന്‍കോട് : വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസ് പിടിയില്‍. ശ്രീകാര്യം മേലാംകോണം പുതുവല്‍ പുത്തന്‍വീട്ടില്‍ സിബി (28), മണ്ണന്തല മുളപ്പറക്കോണം രാജ് നിവാസില്‍ അനന്തു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബര്‍ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നന്നാട്ടുകാവ് മുറമേല്‍ സ്വദേശിസുനിലിന്റെ വീട്ടിലാണ് പ്രതികള്‍ ആക്രമണം നടത്തിയത്. അക്രമത്തില്‍ സുനിലിന്റെ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. കൂടാതെ ഇവരില്‍ നിന്നും ലഹരി പദാര്‍ഥങ്ങളും മാരകായുധങ്ങളുമായി പിടിച്ചെടുത്തു. പ്രതികള്‍ വട്ടപ്പാറയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവിലായിരുന്നു. പ്രതികളോടൊപ്പം മറ്റ് മൂന്നുപേരെയും ലഹരി പദാര്‍ഥങ്ങളുമായി പോത്തന്‍കോട് പോലീസ് പിടികൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...