സാധാരണക്കാരെ വലച്ച് സാധനങ്ങൾക്ക് പൊള്ളുന്ന വില ; ഉള്ളിക്ക് 80 , ചെറുപയറിന് 140 ; മിണ്ടാട്ടം ഇല്ലാതെ ഭക്ഷ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് പൊള്ളുന്ന വില. പൂഴ്ത്തിവെയ്പ്പ് വിലക്കയറ്റത്തിന് ഒരു കാരണമാകുന്നുവെന്ന് വ്യാപാരികൾ ആരോപിക്കവെയാണ് സാധനങ്ങൾക്ക് വീണ്ടും വില കൂടിയിരിക്കുന്നത്. വിലക്കയറ്റം സാധാരണക്കാരെ ശ്വാസംമുട്ടിക്കുന്ന പരുവത്തിൽ എത്തിയിട്ടും ഭക്ഷ്യവകുപ്പിന് മാത്രം മിണ്ടാട്ടമില്ല. 30 രൂപ മുതൽ 200 രൂപ വരെയാണ് രണ്ടാഴ്ചയ്ക്കുളളില്‍ വില കൂടിയത്. ഉള്ളിയുടെ വില 40 ല്‍ നിന്ന് 80 ആയി ഉയർന്നു. വെളുത്തുള്ളിക്കും വില കൂടി. കഴിഞ്ഞ ആഴ്ചയില്‍ നിന്ന് 35 രൂപയാണ് വെളുത്തുള്ളിക്ക് കൂടിയിരിക്കുന്നത്.

സാമ്പാര്‍ പരിപ്പിന് 40 രൂപ കൂടി. കിലോയ്ക്ക് 230 ആയിരുന്ന വറ്റൽമുളക് ഇനി ലഭിക്കണമെങ്കിൽ 270 നൽകണം. വെളളകടല വില 105 ല്‍ നിന്ന് 155 ലേയ്ക്കും ചെറുപയര്‍ 110 ല്‍ നിന്ന് 140 ലേയ്ക്കും ഉഴുന്ന് വില 110 ല്‍ നിന്ന് 127 ലേയ്ക്കും കുതിച്ച് കയറി. ജീരക വില കിലോയ്ക്ക് ഒറ്റയടിക്ക് 200 രൂപയാണ് വര്‍ധിച്ചത്. വിലക്കയറ്റം സാധാരണക്കാരായ ജനങ്ങളെ നല്ല രീതിയിൽ ബാധിച്ചിരിക്കുകയാണ്. ചെറുകിട ഹോട്ടൽ വ്യാപാരികൾക്കും വില താങ്ങാനാകുന്നില്ല. വിലകുറയ്ക്കാനുള്ള മാർഗ്ഗമൊന്നും ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...