ജി 20 ഉച്ചകോടിക്ക് സുരക്ഷ ഒരുക്കിയ ഡൽഹി പോലീസിന് പ്രധാനമന്ത്രി അത്താഴ വിരുന്ന് ഒരുക്കുന്നു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ജി 20 ഉച്ചകോടിക്ക് പിന്നാലെ സുരക്ഷ ഒരുക്കിയ ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി ഒരുക്കുന്ന അത്താഴ വിരുന്ന് ഇന്ന്. ഡൽഹി പോലീസിലെ 450ലധികം ഉദ്യോഗസ്ഥരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വിരുന്നില്‍ പങ്കെടുക്കുക. ജി 20 ഉച്ചകോടി വേദിയായ ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഡൽഹി പോലീസ് കമ്മിഷണര്‍ സഞ്ജയ് അറോറ മുതല്‍ ഓരോ ജില്ലയില്‍ നിന്നും ഉച്ചകോടിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കോണ്‍സ്റ്റബിള്‍മാര്‍ വരെയുള്ളവര്‍ പങ്കെടുക്കും. സെപ്തംബര്‍ 9,10 തിയതികളിലാണ് ഉച്ചകോടി നടന്നത്. ഉച്ചകോടിയെ തുടര്‍ന്ന് കനത്ത സുരക്ഷാവലയത്തിലായിരുന്നു ഡല്‍ഹി. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള 30-ലധികം രാഷ്ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും അതിഥി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 14 അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും പങ്കെടുത്തിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിനി ടോമിന്‍റേത് വ്യാജ പ്രചാരണം ; അന്‍സിബ തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ മൊഴി നല്‍കി...

പ്രിയദർശിനി ബസിൽ കയറുന്ന സ്ത്രീകൾ ഒരു കാര്യം മറക്കരുത് ; അല്ലെങ്കിൽ 500 രൂപ...

0
കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നാളെ മുതൽ...

കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ മൂർഖനെ പിടികൂടി

0
പാലക്കാട് : കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ...

സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി വേണുഗോപാൽ

0
തിരുവനന്തപുരം: സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി...