വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത പ്രിൻസിപ്പൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നി​ക​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ അ​ധ്യാ​പി​ക​മാ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് ന​ഗ്ന​ചി​ത്ര​ങ്ങ​ളാ​ക്കി ഫോ​ണി​ൽ സൂ​ക്ഷി​ച്ച പ്രി​ൻ​സി​പ്പ​ലി​നെ കു​ന്നം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി. വെ​സ്റ്റ് മ​ങ്ങാ​ട് സെ​ന്‍റ് ജോ​സ​ഫ് ആ​ൻ​ഡ് സെ​ന്‍റ് സി​റി​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ജു വ​ർ​ഗീ​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ർ​ത്ഥിനി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. ര​ണ്ട് ദി​വ​സം മു​മ്പ് സ്കൂ​ളി​ൽ ക്ലാ​സ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​ധ്യാ​പ​ക​ൻ ത​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു.

ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ ഗ്യാ​ല​റി പ​രി​ശോ​ധി​ച്ച വി​ദ്യാ​ർ​ത്ഥി​നി​ക​ൾ സ​ഹ​പാ​ഠി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മോ​ർ​ഫ് ചെ​യ്ത നി​ല​യി​ലു​ള്ള അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ ക​ണ്ട് ഞെ​ട്ടി. വി​ദ്യാ​ർ​ത്ഥി​നി​ക​ൾ വി​വ​രം ഉ​ട മ​റ്റ് അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ അ​ധി​കൃ​ത​രെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കു​ന്നം​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി കേ​സെ​ടു​ക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...