പ്രൊഫ. കെ.വി. തമ്പി അനുസ്മരണവും മികച്ച മാധ്യമ പ്രവര്‍ത്തകന്‍ ബിജു കുര്യനെ ആദരിക്കലും ജൂണ്‍ ആറിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പ്രശസ്ത അധ്യാപകനും, സാഹിത്യകാരനും നടനും, പത്രപ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. കെ.വി തമ്പിയുടെ പത്താമത് അനുസ്മരണം പ്രൊഫ. കെ.വി തമ്പി സൗഹ്യദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 6 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് പത്തനംതിട്ട പ്രസ്സ്‌ക്ലബ് ഹാളില്‍ ചേരുമെന്ന് സെക്രട്ടറി സലിം പി. ചാക്കോ അറിയിച്ചു. ഇതോടനുബന്ധിച്ച് മികച്ച പത്രപ്രവര്‍ത്തകനുള്ള രണ്ടാമത്തെ അവാര്‍ഡ് ദീപിക പത്തനംതിട്ട ബ്യൂറോ ചീഫ് ബിജു കുര്യന് പത്തനംതിട്ട കാതോലിക്കേറ്റ് കേളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ജേക്കബ് വിതരണം ചെയ്യും. യുവ സാഹിത്യകാരന്‍ വിനോദ് ഇളകൊള്ളൂര്‍ അനുസ്മരണം നടത്തും .

ചടങ്ങില്‍ പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരന്‍ അധ്യക്ഷത വഹിക്കും. ഡോ. അനു പി.റ്റി, പ്രീത് ചന്ദനപ്പള്ളി, എ. ഗോകുലേന്ദ്രന്‍, റ്റി.എം ഹമീദ്, എം.വി.സഞ്ചു, സുനില്‍ മാമന്‍ കൊട്ടുപ്പള്ളില്‍, ഷാജി മഠത്തിലേത്ത്, പി. സജീവ് , അഡ്വ. ഷബീര്‍ അഹമ്മദ്, എം.എച്ച്ഷാജി, ജോണ്‍സണ്‍ പി.ജെ, തോമസ് എബ്രഹാം തെങ്ങും തറയില്‍, പി.സക്കീര്‍ശാന്തി, ഡോ. റാണി എസ്. മോഹന്‍, ജെയിംസ് ഹോളിഡേ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് മിഷൻ മാറ്റം വരുത്താൻ സർക്കാർ : ഓരോ വിഭാഗത്തിനും പ്രത്യേകം ഭവനപദ്ധതി ;...

0
തിരുവനന്തപുരം : ഇടതുസർക്കാർ നടപ്പാക്കിയ ലൈഫ് മിഷൻ ഭവനപദ്ധതി പൊളിച്ചുപണിയാൻ സർക്കാർ...

കോഴിക്കോട് ബീച്ചിലെ ഓണച്ചന്ത മാറ്റിയ സംഭവം : കളക്ടർക്കെതിരെ ആരോപണവുമായി സിപിഐ കോഴിക്കോട് ജില്ലാ...

0
കോഴിക്കോട്: ഓണാഘോഷ പരിപാടികൾക്കായി കോഴിക്കോട് ബീച്ചില്‍ നിന്ന് ഓണച്ചന്ത മാറ്റിയതിൽ വിവാദം....

തിരുവനന്തപുരത്ത് മാൻകൊമ്പും ഇരുതലമൂരിയുമായി ഒൻപതുപേർ പിടിയിൽ ; കുറുക്കന്റെ രോമവുമായി മറ്റൊരു സംഘവും അറസ്റ്റിൽ

0
കാട്ടാക്കട : മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒൻപതുപേരെ അറസ്റ്റ് ചെയ്തു. വനംവകുപ്പിനു...

കുടുംബശ്രീയെ പഠിപ്പിക്കാൻ ഇനി എ.ഐ.യും ; തൊഴിലും നൽകും, സൗജന്യ പരിശീലനവും

0
കോഴിക്കോട് : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ...