ട്രിപ്പിള്‍ ലോക് ഡൗണില്‍ നേഴ്‌സിംഗ് പരീക്ഷ നടത്തുമെന്ന് പ്രിന്‍സിപ്പല്‍ ; പ്രതിഷേധത്തെ തുടര്‍ന്ന് പരീക്ഷ മാറ്റി വെച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ട്രിപ്പിള്‍ ലോക് ഡൗണിനിടെ നഴ്സിങ് പരീക്ഷ നടത്താനുള്ള സ്വകാര്യ കോളേജിന്റെ തീരുമാനം
പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചു. കോതമംഗലം സെന്റ് ജോസഫ് നഴ്സിങ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയാണ് മാറ്റിവെച്ചത്.

ട്രിപ്പിള്‍ ലോക് ഡൗണാണെങ്കിലും പ്രാക്ടിക്കല്‍ പരീക്ഷക്കായി കോളേജ് ഹോസ്റ്റലില്‍ എത്തണമെന്ന പ്രിന്‍സിപ്പാളിന്റെ ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. പരീക്ഷയില്‍ പങ്കെടുക്കാത്തവര്‍ക്ക് സപ്ലിമെന്ററി പരീക്ഷ എഴുതേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പും ശബ്ദ സന്ദേശത്തിലുണ്ട്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ
കോളേജ് അധികൃതര്‍ പരീക്ഷ മാറ്റിവെച്ച് തടിയൂരുകയായിരുന്നു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...

ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍...

0
ഡൽഹി: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല...