സര്‍ക്കാര്‍ നടപടി അനുകൂലമല്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് പി എസ്‍ സി ഉദ്യോഗാര്‍ഥികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ നടപടി അനുകൂലമല്ലെങ്കില്‍ മറ്റന്നാള്‍ മുതല്‍ നിരാഹാര സമരം നടത്തുമെന്ന് പിഎസ്‍ സി ഉദ്യോഗാര്‍ഥികള്‍. സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും സര്‍ക്കാര്‍ ഉത്തരവ് നാളെ ലഭിക്കുമെന്നാണ്  പ്രതീക്ഷയെന്നും സമരക്കാര്‍ പറഞ്ഞു.

കാത്തുകാത്തിരുന്ന് ചര്‍ച്ച നടന്നിട്ടും അനിശ്ചിതത്വം ഒഴിയുന്നില്ല. സി പി ഒ, എല്‍ ജി എസ്, അധ്യാപക റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ ചര്‍ച്ചക്ക് ശേഷവും സമരം തുടരുകയാണ്. ഇന്നലെ നല്‍കിയ ഉറപ്പുകള്‍ രേഖയാക്കി ഇന്ന് തന്നെയെത്തിക്കുമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ. മറിച്ചായാല്‍ ചൊവ്വാഴ്ച മുതല്‍ സമരം ശക്തമാക്കും. ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാമെന്നാണ് ആഭ്യന്തര സെക്രട്ടറി ടി കെ ജോസും എ ഡി ജി പി മനോജ് എബ്രഹാമും ഉദ്യോഗാര്‍ഥികളെ അറിയിച്ചത്. സമരം സമാധാനപരമാകണമെന്ന നിര്‍ദ്ദേശം ഉദ്യോഗാര്‍ത്ഥികള്‍ അംഗീകരിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....