ജി​ല്ലാ ആശുപത്രി​യി​ലെ ശുചീകരണ തൊഴി​ലാളി​ക്ക് കോവി​ഡ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജി​ല്ലാ ആശുപത്രി​യി​ലെ ശുചീകരണ തൊഴി​ലാളി​ക്ക് കോവി​ഡ്. ട്രൂനാറ്റ് പരി​ശോധനയി​ലാണ് കോവി​ഡ് കണ്ടെത്തി​യത്. സ്ഥി​രീകരണത്തി​നായി​ സ്രവം പി​ സി​ ആര്‍ പരി​ശോധനയ്ക്ക് അയച്ചി​രി​ക്കുകയാണ്. ഇയാളുമായി​ ബന്ധപ്പെട്ടവരോട് നി​രീക്ഷണത്തി​ല്‍പോകാന്‍ ആവശ്യപ്പെട്ടി​ട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ കൊല്ലം ജി​ല്ലയി​ല്‍ നി​ന്നു‌‌ള‌ള 8 പേര്‍ക്കാണ് രാേഗം സ്ഥി​രീകരി​ച്ചത്. കൂടുതല്‍ പേര്‍ക്ക് കോവി​ഡ് സ്ഥി​രീകരി​ച്ചതോടെ ജി​ല്ലയി​ല്‍ അധി​കൃതര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പി​ച്ചി​രി​ക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....