ക്വാറ​ന്‍റീൻ കേന്ദ്രത്തില്‍ കഴിഞ്ഞ യുവാവ് പുറത്തുചാടി

For full experience, Download our mobile application:
Get it on Google Play

വണ്ടിപ്പെരിയാര്‍ : വിദേശത്തുനിന്നുമെത്തി ക്വാറ​ന്‍റീൻ കേന്ദ്രത്തില്‍ കഴിഞ്ഞ യുവാവ് പുറത്തുചാടി. ഇയാള്‍ സഞ്ചരിച്ച ഓട്ടോ ഡ്രൈവറടക്കം മൂന്നുപേര്‍ നിരീക്ഷണത്തിലാണ്​. കുവൈത്തില്‍നിന്ന്​ എ​ത്തിയ ഉപ്പുതറ സ്വദേശിയായ യുവാവാണ് പുറത്തിറങ്ങി കറങ്ങിനടന്നത്. ചൊവ്വാഴ്ച കുവൈത്തില്‍നിന്നെത്തിയ ഉപ്പുതറ സ്വദേശിയെ വണ്ടിപ്പെരിയാര്‍ ടൗണിലെ ലോഡ്ജില്‍ ക്വാറ​ന്‍റീനില്‍ എത്തിച്ചിരുന്നു. വൈകിട്ട്​ ഇവിടെനിന്ന്​ പുറത്തുചാടിയ ഇയാള്‍ ഉപ്പുതറയിലെ വീട്ടിലേക്ക് വണ്ടിപ്പെരിയാര്‍ ടൗണില്‍നിന്ന്​ ഓട്ടോയില്‍പോയി. എന്നാല്‍, ഇയാളെ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....