പു​ൽ​പ്പ​ള്ളി ബാ​ങ്ക് വാ​യ്പ​ത്ത​ട്ടി​പ്പ് : കെ.​കെ. അ​ബ്ര​ഹാമിന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

ക​ൽപ​റ്റ: പു​ൽ​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്പ​ത്ത​ട്ടി​പ്പ് കേ​സി​ൽ റിമാൻഡിലായ കോൺഗ്രസ് നേതാവും ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്റു​മാ​യ കെ.​കെ. അ​ബ്ര​ഹാമിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. വാ​യ്പ​ത്ത​ട്ടി​പ്പിൽ നാലു മാസം മുമ്പ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. അ​ബ്ര​ഹാമിന്‍റെ ബിനാമിയായി അറിയപ്പെടുന്ന കൊല്ലപ്പള്ളി സജീവൻ, മുൻ ബാങ്ക് സെക്രട്ടറി കെ.​ടി. രമാദേവി എന്നിവരുടെ വീട്ടിലും പരിശോധന നടത്താൻ ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.

പു​ൽ​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്പ​ത്ത​ട്ടി​പ്പ് കേ​സി​ൽ കെ.​കെ. അ​ബ്ര​ഹാമിനെ ഒന്നാം പ്രതിയാക്കി വി​ജി​ല​ൻ​സ് വെ​ള്ളി​യാ​ഴ്ച കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചിരുന്നു. കെ.​കെ. അ​ബ്ര​ഹാം അ​ട​ക്കം പ​ത്തു പ്ര​തി​ക​ളാ​ണ് വി​ജി​ല​ൻ​സ് പ​ട്ടി​ക​യി​ലു​ള്ള​ത്. ബാ​ങ്ക് മു​ന്‍ സെ​ക്ര​ട്ട​റി കെ.​ടി. ര​മാ​ദേ​വി, ഡ​യ​റ​ക്ട​ര്‍മാ​രാ​യി​രു​ന്ന ടി.​എ​സ്. കു​ര്യ​ന്‍, ബി​ന്ദു ത​ങ്ക​പ്പ​ന്‍, സു​ജാ​ത ദി​ലീ​പ്, വി.​എം. പൗ​ലോ​സ്, മ​ണി പാ​മ്പ​നാ​ല്‍, സി.​വി. വേ​ലാ​യു​ധ​ന്‍, ബാ​ങ്ക് വാ​യ്പ വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന പി.​യു. തോ​മ​സ്, വാ​യ്പ ഇ​ട​പാ​ടു​ക​ളി​ല്‍ ഇ​ട​നി​ല​ക്കാ​ര​നാ​യി​രു​ന്ന കൊ​ല്ല​പ്പ​ള്ളി സ​ജീ​വ​ന്‍ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​ക​ള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...