വി ഡി സതീശൻ പറഞ്ഞ സമ്മാനം എന്താണെന്ന് തുറന്നുപറയാതെ പി വി അൻവർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വി ഡി സതീശൻ പറഞ്ഞ സമ്മാനം എന്താണെന്ന് തുറന്നുപറയാതെ ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി വി അൻവർ. ആ സമ്മാനം എന്താണെന്ന് അറിയേണ്ടവർക്ക് അറിയുമെന്ന് അൻവർ പറഞ്ഞു. മനസിലാകേണ്ടവർക്ക് അത് മനസ്സിലായിട്ടുണ്ട് എന്നും അൻവർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അൻവർ വിജയിച്ചാൽ ബേപ്പൂരുകാർക്ക് ഒരു സമ്മാനം ഉണ്ടാകുമെന്ന് സതീശൻ പറഞ്ഞത്. ബേപ്പൂരിൽ താൻ ഉറപ്പായും വിജയിക്കുമെന്നും അൻവർ പറഞ്ഞു. മുഹമ്മദ് റിയാസ് വികസിച്ചു എന്നത് മാത്രമാണ് നടന്നത്. റീൽസിന് വേണ്ടി ലക്ഷങ്ങൾ ചിലവഴിച്ച ആളാണ് റിയാസ്. ഇതെല്ലാം ജനങ്ങൾ ചർച്ച ചെയ്യുന്നുണ്ട് എന്നും അൻവർ പറഞ്ഞു. മരുമോനിസം പ്രയോഗം ബിജെപി ഉപയോഗിക്കുന്നത് തന്നെ സംബന്ധിച്ച് ഒരു പ്രശ്നമല്ല എന്നും അൻവർ പറഞ്ഞു. മുഹമ്മദ് റിയാസ് മരുമകൻ എന്ന നിലയ്ക്ക് സർക്കാരിൽ അമിതാധികാരം ഉപയോഗിക്കുകയാണ്. സർക്കാരിന്റെ പദ്ധതികൾക്ക് പണമില്ലാതെ വരുമ്പോൾ ടൂറിസം പദ്ധതികൾക്കെല്ലാം പണം ലഭിക്കുകയാണ്. മരുമോനിസം എന്ന പ്രയോഗത്തിൽ നിന്ന് താൻ പിന്നോട്ടില്ല എന്നും അൻവർ പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കും : മന്ത്രി...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും...

റീൽസ് ചിത്രീകരിക്കാൻ കുളത്തിൽ ഇറങ്ങി ; യുവ ഡോക്ടർ മുങ്ങി മരിച്ചു

0
കണ്ണൂർ: അഴീക്കോട് ആനിവയലിൽ കുളത്തിൽ റീൽസ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടർ...

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...