വിദ്യാർഥികളെ ഡൽഹി പോലീസ് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യുഡൽഹി: സമരം ചെയ്ത വിദ്യാർഥികളെ ഡൽഹി പോലീസ് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികളുടെ ചോദ്യമാണ് സഭയിൽ ഉയർത്തിയതെന്നും പല തവണ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടും സംസാരിക്കാൻ അനുവദിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മാപ്പ് പറഞ്ഞാൽ പാർലമെന്റിൽ തുടർന്ന് സംസാരിക്കാൻ അനുവദിക്കാമെന്ന് പറഞ്ഞു. ആർഎസ്എസിനോടും ബി.ജെ.പിയോടും മാപ്പ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്റെ അവകാശമാണ് സംസാരിക്കുകയെന്നത്. പാർലമെന്റ് മാർച്ചിൽ പോലീസ് വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചു. പെല്ലറ്റ് ഗൺ വിദ്യാർഥികൾക്ക് നേരെ ഉപയോഗിച്ചു. ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടു. അമിത് ഷാ ആണ് എല്ലാത്തിനും ഉത്തരവാദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാർഥികൾക്ക് നേരെ പ്രതിഷേധ നടപടി പാടില്ല.അമിത് ഷാ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചു. വിദ്യാർഥികൾക്ക് നീതി വേണം, പോലീസിനെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....