ഇന്ത്യയിലെ വിവിധ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാകിസ്താന്‍ ചാരസംഘടന ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

അമൃത്സര്‍: ഇന്‍ഡ്യയിലെ വിവിധ റെയില്‍വേ ട്രാകുകള്‍ തകര്‍ക്കാന്‍ പാകിസ്താന്‍ ചാരസംഘടനയായ ദാഇശ് ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിപ്പ്. പ്രധാനമായും പഞ്ചാബിലേയും സമീപ സംസ്ഥാനങ്ങളിലേയും റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടെന്നാണ് കണ്ടെത്തല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതുസംബന്ധിച്ച മുന്നറിയിപ്പും നല്‍കി.

ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്‍ഡ്യാ ടുഡേയാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്. ചരക്ക് ട്രെയിനുകളെ ലക്ഷ്യമിട്ടാണ് ദാഇശ് പദ്ധതിയിടുന്നതെന്ന് ഇന്‍ഡ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഇന്‍ഡ്യയില്‍ വലിയ തോതില്‍ ദാഇശ് ഫന്‍ഡിങ് നടത്തുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്‍ഡ്യയിലെ പാകിസ്താന്‍ സ്ലീപ്പര്‍ സെലുകള്‍ക്ക് വലിയ തോതില്‍ പണം എത്തുന്നതായും ഇന്‍ഡ്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...