കനത്ത മഴയെ തുടര്ന്ന് കളമശ്ശേരി കൂനംതൈയ്യില് മൂന്ന് നില വീട് ഇടിഞ്ഞുതാണു

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി : കനത്ത മഴയെ തുടര്ന്ന് കളമശ്ശേരി കൂനംതൈയ്യില്‍ മൂന്ന് നില വീട് ഇടിഞ്ഞുതാണു. ഇന്ന് രാവിലെ ഏഴരയോടെയാണ് വന്‍ അപകടമുണ്ടായത്. സംഭവത്തില്‍ ആളപായമില്ല. ലക്ഷം വീട് കോളനിയില്‍ ഹംസയുടെ വീടാണ് ഇടിഞ്ഞത്. വീടിന്റെ താഴത്തെ നില പൂര്ണമായും ഭൂമിയിലേയ്ക്ക് ഇരുന്ന് പോകുകയായിരുന്നു. വീട്ടില്‍ ഉടമയായ സ്ത്രീയും മകളുമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടര്ന്ന് നാട്ടുകാര്‍ ഏണി ഉപയോഗിച്ച്‌ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...