അപ്പീലില്‍ സ്റ്റേ ഇല്ല ; രണ്ടിലയില്‍ ജോസഫിന് വീണ്ടും തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളാ കോണ്‍ഗ്രസ് ചിഹ്ന തര്‍ക്കത്തില്‍ പിജെ ജോസഫിന് വീണ്ടും തിരിച്ചടി. ജോസ് കെ മാണി ചെയര്‍മാനായ കേരളാ കോണ്‍ഗ്രസിന് കേരളാ കോണ്‍ഗ്രസ് – എം എന്ന പാര്‍ട്ടി പേരും രണ്ടില ചിഹ്നവും അനുവദിച്ച ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം റദ്ദാക്കണമെന്ന ജോസഫ് വിഭാഗത്തിന്‍റെ ഹര്‍ജി തള്ളിയതിനെതിരെ ഇന്ന് സമര്‍പ്പിച്ച അപ്പീലില്‍ സ്റ്റേ അനുവദിക്കണമെന്ന ജോസഫിന്‍റെ ആവശ്യം കോടതി തള്ളി.

കേസ് ഡിസംബര്‍ 9-നു പരിഗണിക്കാന്‍ മാറ്റിയ കോടതി കേസില്‍ വീണ്ടും സ്റ്റേ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി. ഇതോടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗം രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്നുറപ്പായി.

മാത്രമല്ല, പിജെ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ് എം എന്ന പേരുപയോഗിക്കുന്നതിന് പുതിയ തീരുമാനം പ്രതികൂലമാകും. ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ് – എം എന്ന പേരുപയോഗിക്കുന്നതിനെതിരെ ജോസ് പക്ഷം പരാതി നല്‍കിയാല്‍ അത് ജോസഫ് പക്ഷത്തിന് കുരുക്കാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 17ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാതല സിറ്റിംഗ്...

തോട്ടമൺ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി കുരിശടിയിൽ മോഷണം : ഫുട്ബോൾ ലോകകപ്പ് ലഹരിയും...

0
റാന്നി: തോട്ടമൺ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയുടെ കീഴിലുള്ള തെക്കേപ്പുറം സെന്റ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം – സ്വര്‍ണ്ണമാല കവര്‍ന്നു : പുതുശ്ശേരിമല സ്വദേശി പ്രദീപ് (21)...

0
പെരുനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും സ്വര്‍ണ്ണമാല കവരുകയും ചെയ്ത...

ഉമ്മന്‍ചാണ്ടി ചരമവാര്‍ഷിക ദിനാചരണം ജൂലൈ 18ന്

0
പത്തനംതിട്ട : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ...