റാന്നി ഗ്രാമപഞ്ചായത്ത് പെരുമ്പുഴ ബസ് സ്റ്റാന്‍ഡില്‍ വാട്ടര്‍ എ.ടി.എം സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ റാന്നി ഗ്രാമപഞ്ചായത്ത് പെരുമ്പുഴ ബസ് സ്റ്റാന്‍ഡില്‍ വാട്ടര്‍ എ.ടി.എം സ്ഥാപിച്ചു. സർക്കാർ ആശുപത്രി, ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവയുടെ സമീപത്തായതിനാൽ നിരവധി ആളുകൾക്ക് ഇത് പ്രയോജനപ്പെടും. ശബരിമല സീസണിൽ സമീപത്തെ ഇടത്താവളത്തിലൂടെ കടന്നുപോകുന്ന തീർഥാടകർക്ക് ഇത് സഹായകരമാകും.

റാന്നി എം.എല്‍.എ അഡ്വ.പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജെ.ബാബുരാജ്, സ്ഥിരം സമിതി അധ്യക്ഷരായ ഓമന ശ്രീജിത്ത്, ദിലീപ് പി.ഫിലിപ്, പി.ജെ.ബിന്ദുമോൾ, അംഗങ്ങളായ സാബു പി.ഏബ്രഹാം, സനുജ മോൾ, എ.എൻ. സോമൻ, രാജേഷ് കുമാർ, ജെ. രജിത്, പി.എം. പ്രസന്ന കുമാരി, എം.ആർ.വിനോദ്‌ കുമാർ, ശ്യാമള വാസുദേവൻ, സിന്ധു സഞ്ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...