മൂകയും ബധിരയുമായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച 49കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അഞ്ചാലുംമൂട് : മൂകയും ബധിരയുമായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. ചിറയില്‍ പുത്തന്‍വീട്ടില്‍ സോളമനെ (പാപ്പി- 49)യേയാണ് ചിറ്റയം അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത് . പ്രതി, പെരുമണ്‍ ഭാഗത്തെ കായല്‍ തീരത്ത് ഒളിവില്‍ താമസിക്കുകയായിരുന്നു.കായലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സിപിഒ സുമേഷ് കായലില്‍ ചാടി പ്രതിയെ പിടികൂടുകയായിരുന്നു.

സോളമനും സുഹൃത്ത് റോജിയും ചേര്‍ന്ന് ഒരു മാസം മുന്‍പാണ് യുവതിയുടെ വീടിന്‍റെ  ഓട് പൊളിച്ചിറങ്ങി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ യുവതി ഓടി രക്ഷപ്പെട്ട് സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. പിന്നീട് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.  എസ്‌ഐ ഷാന്‍, സിപിഒ മനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് .  ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....