അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ 20 കാ​രി​യെ ക​ണ്ണൂ​രി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം ; യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ 20 കാ​രി​യെ ക​ണ്ണൂ​രി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം. സം​ഭവ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ര്‍ മ​ര​ക്കാ​ര്‍ക​ണ്ടി ഷാ​ഹി​ദി (21) നെ ​പി​ടി​കൂ​ടി​. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി ബം​ഗ​ലൂ​രു​വി​ല്‍ വെച്ചാ​ണ് യു​വാ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​തി​ല്‍ ഒ​രു യു​വാ​വു​മാ​യി യു​വ​തി പ്ര​ണ​യ​ത്തി​ലാ​യി. തു​ട​ര്‍​ന്നാ​ണ് സം​ഘം യു​വ​തി​യെ ക​ണ്ണൂ​രി​ലെ​ത്തി​ച്ച​ത്.

ഇ​വി​ടെ വെ​ച്ച്‌ സം​ഘം പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. തോ​ക്കു​ചൂ​ണ്ടി കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യാ​ണ് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് പെ​ണ്‍​കു​ട്ടി പോ​ലി​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം പെ​ണ്‍​കു​ട്ടി സ്വ​യം വ​സ്ത്ര​ങ്ങ​ള്‍ വ​ലി​ച്ചു കീ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ യു​വാ​വ് പോ​ലി​സി​നോ​ട് പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ക്കും സെ​ക്സ് റാ​ക്ക​റ്റി​നും ഇ​തു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും പോ​ലി​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.  പെ​ണ്‍​കു​ട്ടി ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​ലെ മ​റ്റൊ​രു പ്ര​തി മു​നീ​റി​നാ​യി പോ​ലി​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...