52 കാരിയെ ഡ്രൈവർ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഗുരുഗ്രാമ് : 52 കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. ഭർത്താവിനെ കൊല്ലുമെന്ന് ഭയപ്പെടുത്തി തന്നെ ഏഴുമാസത്തോളം പീഡിപ്പിച്ചു എന്നാണ് പരാതിക്കാരിയുടെ ആരോപണം. സംഭവത്തിൽ ഇരയുടെ ഡ്രൈവറായ പ്രതിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചു. പ്രതി ഹരീന്ദർ തന്റെ വീട്ടിൽ ജോലി ചെയ്യാറുണ്ടായിരുന്നുവെന്ന് 52 ​​കാരി പരാതിയിൽ പറഞ്ഞു. 2010 മുതൽ ഇയാൾ ഇവരുടെ ഡ്രൈവറായിരുന്നു.

2019 ഡിസംബർ 10ന് വീട്ടിൽ തനിച്ചായിരുന്നപ്പോൾ ഡ്രൈവർ മുറിയിൽ കയറി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. എതിർത്തപ്പോൾ പ്രതി ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഏഴുമാസത്തോളം പ്രതി നിരന്തരം തന്നെ ബലാത്സംഗം ചെയ്യുകയും തടയാൻ ശ്രമിച്ചപ്പോൾ ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി 52 കാരിപറയുന്നു. ഭയം മൂലം ഏറെ നേരം മിണ്ടാതിരുന്നെങ്കിലും ഇപ്പോൾ പോലീസിനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...