കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഒരു വീട്ടിലെ മൂന്നു കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി. പ്രതിക്ക് അഞ്ചു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. താന്ന്യം പൈനൂര്‍ കൂന്തറ വീട്ടില്‍ ബാബുവിനെയാണ്​ (50) തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.എന്‍ വിനോദ് ശിക്ഷിച്ചത്. പിഴത്തുക ഇരയായ കുഞ്ഞിന് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു. 2019ല്‍ അന്തിക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ വിധി. അഞ്ചു വയസ്സുകാരി അമ്മയോട് വിവരം പറയുന്നത് കേട്ട് മറ്റു കുട്ടികളും തങ്ങളെ ഉപദ്രവിച്ച വിവരം അറിയിക്കുകയായിരുന്നു. മറ്റു​ രണ്ട് കേസുകളില്‍ വിചാരണ നടക്കുകയാണ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.ലിജി മധു ഹാജരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാറ്റയുടെ ചിത്രം ഉൾപ്പെടുത്തി ; എംജി സർവകലാശാലയിൽ ഫ്ലെക്സ് ബോർഡിനെ ചൊല്ലി തർക്കം

0
കോട്ടയം: എംജി സർവകലാശാലയിൽ ഫ്ലെക്സ് ബോർഡിനെ ചൊല്ലി വിവാദം. യൂണിവേഴ്സിറ്റി...

സ്‌കൂളുകളുടെ കെ ഫോണ്‍ സൗജന്യ ഇന്റർനെറ്റ് ; തീരുമാനം പുനഃപരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സ്‌കൂളുകളിലെ കെ ഫോണ്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയ...

വിദ്യാർഥി പ്രതിഷേധത്തിനിടെ എ.കെ 47 റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്ത പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

0
പട്ന: നീറ്റ് 2026 പരീക്ഷാ ക്രമക്കേടിനെതിരെ ബിഹാറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ...

സൗദിയിലുണ്ടായ വാഹനാപകടത്തിൽ റാന്നി സ്വദേശി മരിച്ചു

0
​റാന്നി : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ റാന്നി സ്വദേശിയായ മലയാളി യുവാവ്...