റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്ന് മിത്രപുരം കസ്തൂര്‍ബാ ഗാന്ധിഭവനിലെ അഗതികള്‍ക്ക് ‘അന്നപൂര്‍ണ’ പദ്ധതിയില്‍ അനുവദിച്ച റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്തു. ചടങ്ങ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി സന്തോഷ്, പഞ്ചായത്ത് അംഗം ശൈലജ പുഷ്പന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം.അനില്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.രാജീവ്, കുടശനാട് മുരളി, കസ്തൂര്‍ബാ ഗാന്ധിഭവന്‍ ചെയര്‍മാന്‍ പഴകുളം ശിവദാസന്‍, എസ്.മീരാ സാഹിബ്, വിനയന്‍, സദാശിവന്‍, സനൂപ് കുമാര്‍, ദീപാവിജയന്‍, അഞ്ജന എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറത്ത് സ്‌പെഷ്യല്‍ ഡ്രൈവില്‍ 60 കാട്ടുപന്നികളെ കൊന്നൊടുക്കി

0
മലപ്പുറം: മലപ്പുറത്ത് സ്‌പെഷ്യല്‍ ഡ്രൈവില്‍ കൊന്നൊടുക്കിയത് 60 കാട്ടുപന്നികളെ. വണ്ടൂര്‍, കരുവാരകുണ്ട്,...

പ്രതിഷേധം ഫലം കണ്ടു ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.രാജിക്കത്ത്...

കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല

0
തിരുവനന്തപുരം: കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര...

കനത്ത മഴ ; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത...