വിജയ്‌യുടെ വാ​ഗ്ദാനം തള്ളി സിപിഐഎം, ടിവികെയുമായി സഖ്യത്തിനില്ലെന്ന് പാർട്ടി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വി​ജയുടെ രാഷ്ട്രിയ പാർട്ടിയായ വിടികെയുമായുള്ള സഖ്യത്തിനില്ലെന്ന നിലപാട് സ്വീകരിച്ച് സിപിഐഎം. ടിവികെയുമായി സഖ്യത്തിന് സിപിഐഎം തയ്യാറായാൽ അധിക്കാരത്തിൽ എത്തുമ്പോൾ ഭരണത്തിൽ പങ്കാളിത്തം നൽകാമെന്നായിരുന്നു വിജയുടെ വാ​ഗ്ദാനം. എന്നാൽ അധികാരത്തിലെത്തിയാൽ എന്തെല്ലാം ക്ഷേമ പദ്ധതികൾ നടത്തുമെന്ന് പ്രഖ്യാപിക്കുന്നതിന് പകരം ഇത്തരത്തിലൊരും വാ​ഗ്ദാനം നൽകിയത് അം​ഗീകരിക്കാൻ കഴിയില്ല എന്നും മറ്റ് പാർട്ടിയിലുള്ളവർ എല്ലാം അധികാരക്കൊതിയന്മാരാണ് എന്ന് കരുതാൻ പാടില്ല എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷണൻ പ്രതികരിച്ചു. എന്നാൽ വിജയ് രാഷ്ട്രിയത്തിൽ വിജയിക്കാൻ സാധ്യത കുറവാണ് എന്നാണ് രജനീകാന്തിൻ്റെ സഹോദരനായ സത്യനാരായണ റാവുവിൻ്റെ വിലയിരുത്തൽ. കമലഹാസനെ പോലെ തന്നെ വിജയ്ക്കും രാഷ്ട്രിയത്തിൽ വലിയ പ്രയോ​ജനമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് റാവു പറഞ്ഞത്. രജനീകാന്ത് വിജയുടെ ടിവികെ സമ്മേളനം വൻ വിജയമായിരുന്നു എന്ന് കുറച്ച് ദിവസം മുൻപ് അറിയിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലൊരു അഭിപ്രായവുമായി സത്യനാരായണ റാവു രം​ഗത്തെത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...