കിണറ്റിൽ വീണ പോത്തിനെ രക്ഷപെടുത്തി ഉടമയെ ഏൽപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കിണറ്റിൽ വീണ പോത്തിനെ രക്ഷപെടുത്തി ഉടമയെ ഏൽപ്പിച്ചു. കീഴ് വായ്പൂര് പെരുമ്പ്രാ മാവ് കരിമ്പിൻ കുഴിയിൽ വിജയന്റെ ഉടമസ്ഥതയിലുള്ള പോത്തിൻ കുട്ടിയാണ് 25 അടി താഴ്ച ഉള്ളതും 6 അടി വെളളം ഉള്ളതുമായ കിണറ്റിൽ വീണത്. തിരുവല്ല അഗ്നിരക്ഷാ നിലയത്തിൽ നിന്നു ഗ്രേഡ് അസി രാജേഷ് കുമാർ എം കെ , എസ് എഫ് ആർ ഒ  സജി സൈമൺ, എഫ് ആർ  ശ്യാംകുമാർ , ജോസ് ആൻഡ്രൂസ് , ജയൻമാത്യു , ഷിജുമോൻ ടിആർ , ജയൻ(എച്ച് ജി) എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്ക് എടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...