ആർ.എം.പി യിൽനിന്ന്‌ വീണ്ടും രാജി ; ജില്ലാ സെക്രട്ടേറിയറ്റംഗം ഉൾപ്പെടെ 16 പേർ സി.പി.എമ്മിൽ

For full experience, Download our mobile application:
Get it on Google Play

വടകര : ആർ.എം.പി.ഐ.യിൽനിന്ന് രാജിവെച്ച ജില്ലാ സെക്രട്ടേറിയറ്റംഗവും വടകര ഏരിയാ സെക്രട്ടറിയുമായ കെ.ലിനീഷ് ഉൾപ്പെടെ 16 പേർക്ക് സി.പി.എം സ്വീകരണം നൽകി. ആർ.എം.പി. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം ഇ.പി രാജേഷ്, മണിയൂർ ലോക്കൽകമ്മിറ്റി അംഗം ടി.പി ബബീഷ് തുടങ്ങി വടകര, ഒഞ്ചിയം ഏരിയയിലെ 16 പേരാണ് സി.പി.എമ്മിൽ ചേർന്നത്.

നാദാപുരം റോഡിൽ ചേർന്ന ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ ഹാരാർപ്പണം നടത്തി. സി.പി.എം വടകര ഏരിയാ സെക്രട്ടറി ടി.പി ഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം സി.ഭാസ്കരൻ, കെ.ശ്രീധരൻ, പി.കെ ദിവാകരൻ, ടി.പി ബിനീഷ്, കെ.ലിനീഷ്, ഇ.പി രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ഏതാനും ദിവസംമുമ്പ് ആർ.എം.പി. മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം ഇ.രാധാകൃഷ്ണൻ ഉൾപ്പെടെ രണ്ടുനേതാക്കൾ സി.പി.ഐ യിൽ ചേർന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....