ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടില്‍ കവര്‍ച്ച ; സ്വര്‍ണാഭരണങ്ങള്‍ അടക്കം മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മുന്‍മന്ത്രി ഷിബു ബേബി ജോണിന്‍റെ വീട്ടില്‍ കവര്‍ച്ച. കൊല്ലത്തെ കുടുംബ വീട്ടിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടമായി. റിപ്പോര്‍ട്ട് അനുസരിച്ച്‌ 47 പവനോളം സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്നാണ്. മോഷ്ടാക്കള്‍ വീടിന്‍റെ മുന്‍വാതിലും വീട്ടിനുള്ളിലെ ചില്ലുവാതിലും തകര്‍ത്തു. മോഷണം നടന്നത് ശനിയാഴ്ച്ച രാത്രിയിലാണെന്നാണ് കരുതുന്നത്. വീട്ടില്‍ ഈ സമയം ആരുമില്ലായിരുന്നു. പിറ്റേന്ന് പകല് വീട്ടിലെത്തിയ ഷിബു ബേബി ജോണിന്‍റെ അമ്മയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. അന്വേഷണം കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ആരംഭിച്ചു. വീട്ടില്‍ ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സ്ഥലംമാറ്റം : ആരോപണം കടുപ്പിച്ച് കോൺഗ്രസ്‌

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇപ്പോൾ നടന്നിട്ടുള്ള സ്ഥലം മാറ്റങ്ങളിൽ...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

മാധ്യമ വാർത്തകൾക്ക് മുന്നിൽ ഡിവൈഎഫ്ഐ മൗനം പാലിക്കില്ല ; ആക്ഷേപിക്കാൻ ശ്രമിച്ചാൽ പ്രതികരിക്കുമെന്ന് വസീഫ്

0
കാസര്‍കോട്: ഡിവൈഎഫ്ഐക്കെതിരെ നൽകുന്ന വാർത്തകളിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ. നിങ്ങളുടെ (മാധ്യമങ്ങളുടെ)...

യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ.കെ സി...

0
കോട്ടയം: ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണെന്ന്...