കൊച്ചി : തദ്ദേശതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ആർഎസ്എസ്-ബിജെപി സംയുക്ത യോഗം ഇന്ന് കൊച്ചിയിൽ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സംഘടനാ സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ നിറം മങ്ങിയ പ്രകടനവും പാർട്ടിയിലെ ആഭ്യന്തര കലഹവും യോഗത്തിൽ ചർച്ചയാകും. കെ.സുരേന്ദ്രന്റെ ഏകാധിപത്യ ശൈലിക്കെതിരെ കൂടുതൽ നേതാക്കൾ രംഗത്തു വന്ന പശ്ചാത്തലത്തിൽ ഇക്കാര്യവും ചർച്ചയാകും.
ആർഎസ്എസ്- ബിജെപി സംയുക്ത യോഗം ഇന്ന് കൊച്ചിയിൽ ചേരും
RECENT NEWS
Advertisment