ആര്‍.എസ്.എസ് ദേശീയ നേതൃയോഗം കര്‍ണാടകയിലെ ധാര്‍വാഡില്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ആര്‍.എസ്.എസ് ദേശീയ നേതൃയോഗം അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ കര്‍ണാടകയിലെ ധാര്‍വാഡില്‍ ആരംഭിച്ചു. ഇന്നലെ രാവിലെ ധാര്‍വാഡിലെ രാഷ്ട്രോത്ഥാന വിദ്യാകേന്ദ്രത്തില്‍ സര്‍ സംഘചാലക് ഡോ.മോഹന്‍ ഭഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. നേതൃസമ്മേളനം നാളെ സമാപിക്കും.

വര്‍ഷത്തില്‍ രണ്ട് തവണയാണ് യോഗം നടക്കുക. സംസ്ഥാന, മേഖല, ദേശീയ ഭാരവാഹികളും ദേശീയ സമിതി അംഗങ്ങളും പരിവാര്‍ സംഘടനകളിലെ സംഘടനാ സെക്രട്ടറിമാരുമടക്കം 350 പേരാണ് പങ്കെടുക്കുന്നത്. സംസ്ഥാനങ്ങളിലും പരിവാര്‍ സംഘടനകളിലും നേതൃരംഗത്ത് വലിയ മാറ്റങ്ങള്‍ യോഗത്തില്‍ നടപ്പാലാക്കാനും സാധ്യത ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....