ദുബായ് പോലീസുമായി ചേർന്ന് ആർ.ടി.എ. പദ്ധതി വിപുലീകരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ദുബായ് : എമിറേറ്റിലെ ചില റോഡുകളിൽ അപകടങ്ങളെ തുടർന്നുള്ള വാഹന തടസ്സങ്ങൾ നീക്കാനുള്ള സമയം എട്ട് മിനിറ്റായി കുറച്ചനടപടി കൂടുതൽ റോഡുകൾ ഉൾപ്പെടുത്തി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) വിപുലീകരിക്കുന്നു. ദുബായ് പോലീസുമായി സഹകരിച്ച് അപകടങ്ങളിൽ പ്രതികരിക്കാൻ ആവശ്യമായ സമയം എട്ടിൽനിന്ന് ആറ് മിനിറ്റാക്കി. വാഹനാപകടങ്ങളിൽ പ്രതികരിക്കാനുള്ള സമയം കുറക്കുക ലക്ഷ്യമിട്ട് രൂപവത്കരിച്ച ട്രാഫിക് ഇൻസിഡന്റ് മാനേജ്‌മെന്റ് യൂണിറ്റ് (ടി.എം.യു.) പദ്ധതി കൂടുതൽ റോഡുകൾ ഉൾപ്പെടുത്തി വിപുലീകരിക്കും.

ഈ വർഷം അവസാനത്തോടെ പദ്ധതിയുടെ പരിധിയിലേക്ക് നാല് പ്രധാന റോഡുകൾ കൂടി വരും. ഇതോടെ പദ്ധതിയിലുള്ള റോഡുകളുടെ എണ്ണം 13-ൽനിന്ന് 17 ആയി വർധിക്കും. അതായത് മൊത്തം 951 കി.മീ റോഡുകളിലാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...