കോന്നി മെഡിക്കൽ കോളേജിൽ കെഎസ്ആർടിസി കൃത്യമായി സർവീസ് നടത്തുന്നില്ലെന്ന് ആർ ടി ഒ കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജിൽ കെ എസ് ആർ ടി സി കൃത്യമായി സർവീസ് നടത്തുന്നില്ലെന്ന് കോന്നി കെ എസ് ആർ ടി സി ഓപറേറ്റിംഗ് സ്റ്റേഷനിൽ പത്തനംതിട്ട ആർ ടി ഒ നടത്തിയ പരിശോധനയിൽ കണ്ടെത്തി. കോന്നി മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും സമയ ക്രമത്തിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ വാക്കേറ്റമുണ്ടായിരുന്നു.

ഇതിനെ തുടർന്ന് സ്വകാര്യ ബസ്സ് ജീവനക്കാർ പത്തനംതിട്ട ആർ ടി ഒ യ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. തുടർന്ന് കെ എസ് ആർ ടി സി കോന്നി മെഡിക്കൽ കോളേജിലേക്ക് കൃത്യമായി സർവീസ് നടത്തുന്നില്ലെന്ന് ആർ ടി ഒ യുടെ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കെ എസ് ആർ ടി സി സ്വകാര്യ ബസ്സ് തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....