ഇരട്ടി വിലയ്ക്ക് വിദേശമദ്യ വിൽപന നടത്തിയയാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : മദ്യനിരോധന ദിവസമായ ഒന്നാം തീയതി അതിരാവിലെ ഇരട്ടി വിലയ്ക്ക് വിദേശമദ്യ വിൽപന നടത്തിയ ആളെ കോന്നി എക്സൈസ് അറസ്റ്റു ചെയ്തു. തേക്ക്തോട് താഴെ പറക്കുളം വിഷ്ണുഭവനത്തിൽ സി.കെസുരേഷി (49) നെയാണ് എട്ടു കുപ്പി മദ്യവുമായി കോന്നി റേഞ്ച് പാർട്ടി പിടികൂടിയത്. റെയ്ഡിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിജു ഫിലിപ്പ് , സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു കുമാർ ടി, രാജേഷ് ജെ, സജിമോൻ ജെ , രാഹുൽ വി എസ് എന്നിവർ പങ്കെടുത്തു.
പ്രതിയെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയിൽ പുതിയ വിപ്ലവകരമായ മാറ്റം ; 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി സർവീസിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായി മുന്നേറുന്ന...

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....