Friday, April 26, 2024 5:02 pm

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി സാന്ദ്ര ബിനോയ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി സാന്ദ്ര ബിനോയ്. ഇന്ത്യയുടെ ടൈപ്പോഗ്രഫിക് മാപ്പ് വരച്ചതിനാണ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ സാന്ദ്ര ബിനോയ് ഇടം നേടിയത്. ബോർഡർ “INDIA” എന്ന് എഴുതിയിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളുടെ പേരാണ് മാപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളെ തിരിച്ചറിയാൻ പ്രത്യേക കളറുകളും കൊടുത്തിട്ടുണ്ട്. 28 മിനിറ്റ് കൊണ്ട് ആണ് സാന്ദ്ര മാപ്പ് വരച്ചത്. മലയാലപ്പുഴ താഴം ശാന്തി ഭവനിൽ ബിനോയ് രാജൻ്റെയും മഞ്ജു ബിനോയിയുടെയും മകളാണ് സാന്ദ്ര ബിനോയ്. മുവാറ്റുപുഴ എസ്. എൻ കോളേജ് ഓഫ് എജ്യൂക്കേഷനിലെ വിദ്യാർത്ഥിനിയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പിണറായി വിജയന്റെ അറിവോടെയാണ് സിപിഐഎം-ബിജെപി ഡീല്‍ നടന്നത് ; മാത്യു കുഴല്‍നാടന്‍

0
തിരുവനന്തപുരം : സിപിഐഎം- ബിജെപി ബന്ധം മറനീക്കി പുറത്തുവന്നുവെന്ന് മാത്യു കുഴല്‍നാടന്‍...

ദിവസം ഒരു ഈത്തപ്പഴം മാത്രം ഭക്ഷണം ; എഞ്ചിനീയറും സഹോദരനും വീട്ടിൽ മരിച്ചനിലയിൽ

0
പനാജി: 27ഉം 29ഉം വയസ്സ് പ്രായമുള്ള രണ്ട് സഹോദരന്മാരെ വീട്ടിൽ മരിച്ച...

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്

0
തിരുവനന്തപുരം : ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ...

ഇടുക്കിയില്‍ കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു

0
ഇടുക്കി: ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു....