വടക്കുംനാഥക്ഷേത്രത്തില്‍ സപ്താഹയജ്ഞം

For full experience, Download our mobile application:
Get it on Google Play

തുമ്പമണ്‍ : വടക്കുംനാഥക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം ഡിസംബര്‍ ഒന്നുമുതല്‍ 21 വരെ നടക്കും. പാവുമ്പ രാധാകൃഷ്ണനാണ് യജ്ഞാചാര്യൻ. ദിവസവും 5.30-ന് മഹാഗണപതിഹോമം, 6.15-ന് അഭിഷേകം, 6.30-ന് സഹസ്രനാമ പുഷ്പാഞ്ജലി, ഏഴിന് ഭാഗവതപൂജ, 7.45-ന് ഭാഗവതപാരായണം, 12-ന് പ്രഭാഷണം, 12.30-ന് അന്നദാനം, ഏഴിന് ഭജന എന്നിവയുണ്ടാകും. ഡിസംബര്‍ അഞ്ചിന് 5.30-ന് സര്‍വൈശ്വര്യപൂജ, ഡിസംബര്‍ ഏഴിന് 12-ന് സമൂഹസദ്യ, നാലിന് അവഭൃഥസ്നാനം, ഏഴിന് ധ്വജാവരോഹണം എന്നിവ നടക്കും.

ഗീതാജ്ഞാനയജ്ഞവും ഏകാദശിവ്രതവും : 
തട്ടയില്‍ : വൃന്ദാവനം വേണുഗോപാല ക്ഷേത്രത്തിലെ ഭഗവദ്ഗീതാ ജ്ഞാനയജ്ഞവും ഏകാദശിവ്രതവും ഡിസംബർ നാലിന് രാവിലെ 8.30 മുതൽ നടക്കും. സി.ജി.രാമചന്ദ്രക്കുറുപ്പാണ് യജ്ഞാചാര്യൻ. 8.30-ന് ആചാര്യവരണം, ഭദ്രദീപ പ്രതിഷ്ഠ, 9.30-ന് ഭഗവദ്ഗീതാ സമൂഹപാരായണം, ലളിതാസഹസ്രനാമജപം, എന്നിവയുണ്ടാകും. ഏകാദശിവ്രതം വിധിപ്രകാരം അനുഷ്ടിക്കുന്നതിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭരണസമിതി പ്രസിഡന്റ് എ.കെ.വിജയൻ, സെക്രട്ടറി എസ്.പ്രശാന്ത് കുമാർ എന്നിവർ പറഞ്ഞു.

കരിപ്പൂര് ദേവീക്ഷേത്രത്തില്‍ സപ്താഹം :
തോട്ടക്കോണം : കരിപ്പൂര് ഭഗവതിക്ഷേത്രത്തിലെ സപ്താഹയജ്ഞം ഡിസംബർ രണ്ടുമുതൽ എട്ടുവരെ നടക്കും. വയലാ പ്രസാദ് ശർമയാണ് യജ്ഞാചാര്യൻ. എല്ലാ ദിവസവും 5.30-ന് ഗണപതിഹോമം, ഭാഗവതപൂജ, എട്ടിന് ഭാഗവത പാരായണം, 12.30-ന് അന്നദാനം, ഏഴിന് ദീപാരാധന എന്നിവയുണ്ടാകും. ഡിസംബർ രണ്ടിന് 6.50-ന് ഭദ്രദീപപ്രതിഷ്ഠ, ഏഴാം ദിവസം ഒന്നിന് സമൂഹ സദ്യ, മൂന്നിന് അവഭൃഥസ്നാനം എന്നിവ നടക്കും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

——————————————————————————————–

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....