മലയാലപ്പുഴ പഞ്ചായത്തിൽ വഴിവിളക്കുകൾ കത്തിക്കണമെന്നാവശ്യപ്പെട്ട് സത്യഗ്രഹം ; വിളക്കുകാലിൽ വാർഡ് മെമ്പർ റീത്തു സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴ പഞ്ചായത്തിൽ വഴിവിളക്കുകൾ കത്തിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പഞ്ചായത്ത്‌ അംഗങ്ങളുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം 3 ദിവസം പിന്നിട്ടു. കത്താത്ത വഴിവിളക്കുകൾക്ക്‌ ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ പ്രതീകാത്മക വിളക്കുകാലിൽ വാർഡ് മെമ്പർ ഷീബ രതീഷ് റീത്തു സമർപ്പിച്ചു.

യുവമോർച്ച ചിറ്റാർ മണ്ഡലം പ്രസിഡന്റ്‌ പി പ്രവീൺ ,സമര സമിതി കൺവീനറും,ബിജെപി കോന്നി നിയോജകമണ്ഡലം മുൻ പ്രസിഡന്റുമായ ജി മനോജ്‌,പ്രവീൺ കുമാർ പ്ലാവറ ,സി കെ ശ്രീജിത്ത് , പി പ്രശാന്ത് , അരുൺരാജ് , വിഷ്ണു , ഋഷി രതീഷ് എന്നിവർ നേതൃത്വം നൽകി. കാൽനടയായി യാത്ര ചെയ്യുന്ന ശബരിമല തീർത്ഥാടകർക്ക് സമര സമിതിയുടെ നേതൃത്വത്തിൽ രാത്രിയിൽ പന്തങ്ങൾ കത്തിച്ചു വെളിച്ചം നൽകുമെന്നും പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...