കുട്ടികളെ ക്ലാസില്‍ കയറി സ്‌കൂള്‍ മാനേജര്‍ ചീത്തവിളിച്ചു ; കാരക്കോണം പരമു പിള്ള മെമ്മോറിയല്‍ ഹൈസ്‌കൂളിലെ പ്രധാനാധ്യാപികയെ വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കാരക്കോണത്ത് കുട്ടികളെ ക്ലാസില്‍ കയറി സ്‌കൂള്‍ മാനേജര്‍ ചീത്തവിളിച്ചു. കാരക്കോണം പരമു പിള്ള മെമ്മോറിയല്‍ ഹൈസ്‌കൂളിലാണ് സംഭവം. തുടര്‍ന്ന് പ്രധാനാധ്യാപികയെ വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുന്നു. സ്‌കൂള്‍ മാനേജര്‍ ക്ലാസ്സില്‍ കയറി കുട്ടികളെ ചീത്തവിളിച്ചെന്ന് ആരോപിച്ചാണ് ഉപരോധം.

നേരത്തെയും സ്‌കൂള്‍ മനേജര്‍ക്കെതിരെ പരാതികളുയര്‍ന്നിട്ടുണ്ട്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനും മുട്ടിന്മേല്‍ നിര്‍ത്തിയതിനും മാനേജര്‍ക്കും ഭര്‍ത്താവിനും എതിരെ നേരത്തെ കേസെടുത്തിരുന്നു. സ്‌കൂള്‍ മാനേജര്‍ ജ്യോതിഷ്മതിക്കും ഭര്‍ത്താവ് വിജയകുമാറിനും എതിരെയായിരുന്നു കേസ്. മുടി വെട്ടാത്തതിന് ദളിത് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ മാനേജര്‍ അധിക്ഷേപിച്ചതിനും മര്‍ദ്ദിച്ചതിനുമായിരുന്നു കേസെടുത്തിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...