സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി ; പ്രശ്‌നങ്ങള്‍ വേഗത്തിൽ പരിഹരിക്കുമെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ച ഭക്ഷണ പദ്ധതിയിലെ പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആവശ്യമുള്ള തുക വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കുട്ടിക്ക് ആറ് മുതല്‍ എട്ട് രൂപ വരെയാണ് 2016ല്‍ നിശ്ചയിച്ച തുക. ഉച്ച ഭക്ഷണ പദ്ധതിയുടെ പ്രധാന ചുമതല അതാത് സ്‌കൂളിലെ അധ്യാപകര്‍ക്കാണ്. പദ്ധതിയിലെ അപര്യാപ്തത പരിഹരിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി താങ്ങാനാവില്ലെന്നും അധ്യാപകര്‍ സര്‍ക്കാരിനോട് അറിയിച്ചു.

സാമ്പത്തിക ബാധ്യത താങ്ങാനാവത്തിനെ തുടര്‍ന്ന് അധ്യാപകര്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന സാഹചര്യത്തിലായപ്പോള്‍ ഓണത്തിന് ശേഷം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഇതിനു ശേഷം രണ്ട് മാസം പിന്നിട്ടിട്ടും നടപടിയൊന്നും ഉണ്ടായിരുന്നില്ല. പിന്നാലെ മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. പ്രധാന അധ്യാപകരുടെ ആവശ്യം ന്യായമാണെന്നും എത്രയും വേഗം തുക വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലെ പാറ്റ സമരം പോലെ നായന്മാർ നേതൃത്വത്തിനെതിരെ ഉയരണം ; കെബി ഗണേഷ് കുമാർ

0
തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെബി ഗണേഷ് കുമാർ. ഇങ്ങനെയൊരു തരംതാഴ്ന്ന...

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന സാഹചര്യമുണ്ടായെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാർ...

0
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന സാഹചര്യമുണ്ടായെങ്കിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 13ന് വെച്ചൂച്ചിറ സര്‍ക്കാര്‍...

നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ അപേക്ഷ തള്ളി

0
കൊച്ചി: നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ...