സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച്‌ പോലീസുകാരിക്ക് ഗുരുതരമായി പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച്‌ പോലീസുകാരിക്ക് ഗുരുതരമായി പരിക്ക്. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന പത്തനംതിട്ട വനിതാ സ്‌റ്റേഷനിലെ സി.പി.ഓയായ കുളനട തണങ്ങാട്ടില്‍ സിന്‍സി പി. അസീസി(35)നാണ് പരുക്കേറ്റത്. കുറിയാനിപ്പള്ളി- കിടങ്ങന്നൂര്‍ റോഡില്‍ കീര്‍ത്തി സ്‌കൂട്ടര്‍ വര്‍ക്ക്‌ഷോപ്പിന് സമീപം സിന്‍സി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കാറുമായി ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സിന്‍സിയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...